കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. താമരശ്ശേരി: പള്ളിപ്പുറം ജിഎംയുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക അഭിമുഖം നാളെ 2ന്…