
റെയില്‍വേയില്‍ 1036 അവസരം; അധ്യാപകരുടെ 736 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേയിലെ മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളില്‍പ്പെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനനമ്പര്‍: 07/2024. എല്ലാ തസ്തികകളിലുമായി 1036 ഒഴിവുണ്ട്. അധ്യാപകരുടെ 736 ഒഴിവുണ്ട്. പോസ്റ്റ്…