ഗുരുവായൂർ ക്ഷേത്രത്തിൽ വനിതാ സെക്യൂരിറ്റി ഗാർഡ്, സോപാനം കാവൽ ഒഴിവ്
ഗുരുവായൂർ ക്ഷേത്രത്തിൽ 27 താൽക്കാലിക ഒഴിവുകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 13 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: ∙സോപാനം കാവൽ…