ബേപ്പൂര്‍ ഗവ.  ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ആറിന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ.  

യോഗ്യത ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/മാനേജ്മെന്റില്‍ ബിരുദം, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും,  അല്ലെങ്കില്‍      മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എന്‍ടിസി/എന്‍എസി.

 ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐടിഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2415040.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ്…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ്…