
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഡിസംബര്‍ 21-ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 21 രാവിലെ 10 മണി മുതല്‍ ഉച്ച ഒരു മണിവരെ അഭിമുഖം നടത്തുന്നു….
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 21 രാവിലെ 10 മണി മുതല്‍ ഉച്ച ഒരു മണിവരെ അഭിമുഖം നടത്തുന്നു….
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന…
കോഴിക്കോട് : മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്കാലിക നിയമനം…
കോഴിക്കോട്: കേരളത്തിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്. ഒഴിവുള്ള പോസ്റ്റുകൾ ചുവടെ Accounts Manager Qualification:…
ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം എച്ച്എസ്ടി അധ്യാപക അഭിമുഖം 25 ന് …
കോഴിക്കോട്: കേരളത്തിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്. ഒഴിവുള്ള പോസ്റ്റുകൾ ചുവടെ • Store Manager…
കോഴിക്കോട് :കോഴിക്കോട് ജില്ലയിൽ ഈ ആഴ്ച നടക്കുന്ന അധ്യാപക നിയമന ഇന്റർവ്യൂകൾ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം…
കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ ബാലുശ്ശേരി:ഗവ. ഗേൾസ് ഹൈസ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച…
മഹാരാജാസ് കോളജ് സംഗീത വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: സംഗീത വിഷയത്തിൽ പിജി. പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ…
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്‍പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി…