ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്‌നിക്കിന്റെയും സഹകരണത്തോടുകൂടി ജനുവരി നാലിനു രാവിലെ 9.30 ന് വടകര മോഡല്‍ പോളിടെക്‌നിക്ക് ക്യാമ്പസ്സില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും.

വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോട്- 0495-2370176, 2370178.
എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച് വടകര- 0496-2523039.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൗജന്യ മെഗാ തൊഴില്‍ മേള നാളെ

കോഴിക്കോട്: കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രേണിക്‌സ് ആന്റ്…

കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള നാളെ

കൊയിലാണ്ടി:തൊഴിലന്വേഷകർക്കായി കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും…

ഐടി ജോബ് ഫെയർ മേയ് 13നും 14നും

കോഴിക്കോട്: മലബാർ മേഖലയിൽ തൊഴിൽ അവസരങ്ങളുടെ ജാലകം തുറന്ന് സർക്കാർ സൈബർ പാർക്കും കാഫിറ്റും. റീബൂട്ട്…