ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍; അവസാന തീയതി നാളെ(29)
ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ റിലേഷൻഷിപ്പ് മാനേജർ, ടെറിട്ടറി ഹെഡ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ…