അഞ്ചാം ക്ലാസുകാര്‍ക്ക് വൈദ്യുതി കമ്പനിയില്‍ ഗാങ്മാനാകാം;5000 ഒഴിവുകള്‍; ശമ്പളം – 16400-51500
തമിഴ്നാട്ടിലെ വൈദ്യുതി ഉത്പാദന-വിതരണ ശൃംഖലയുടെ ചുമതലയുള്ള സംസ്ഥാന സർക്കാർ കമ്പനിയായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാൻജെഡ്കോ) ഗാങ്മാൻ (ട്രെയിനി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ…