
കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ ഉൾപ്പെടെ 33 തസ്തികകളിൽ വിജ്ഞാപനം
തിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഏപ്രിൽ ഒന്നിലെ…