ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനി
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവ്. എച്ച്.ആർ.-20, ഫിനാൻസ്-25…