കേരളത്തിലെ പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ്
പ്രളയദുരിതമനുഭവിച്ച കേരളത്തിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിനായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാല ഏർപ്പെടുത്തുന്ന സ്കോഷർഷിപ്പിന് അപേക്ഷിക്കാം. 2019-20 വർഷത്തിൽ സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കോളേജിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ്…