റെയിൽവേ ഗ്രൂപ്പ് ഡി: ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം
തിരുവനന്തപുരം:റെയിൽവേ ഗ്രൂപ്പ് ഡി (ലെവൽ ഒന്ന്) നിയമനങ്ങൾക്ക് ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുൻപുതന്നെ ഈ വർഷത്തെ നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങും. അതിന് മുന്നോടിയായാണ്…