മഹാരാജാസ് കോളജ് സംഗീത വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: സംഗീത വിഷയത്തിൽ പിജി. പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്റ്റംബർ 14 നു 11 ന് പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാകുക. www.maharajas.ac.in

Read also

Post: musical lecture
Interview date 2023 Sep 14
Qualification PG, PHD/NET in music
Exciting Air Force Job Opportunities in Non-Combatant Categories
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ്…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ്…

ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച 10 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം…

സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, ഇന്റര്‍വ്യൂ തിങ്കളാഴ്ച മുതല്‍ നാല് ദിവസം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ  സ്‍പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക…