ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവ്.
- അപേക്ഷ: ഡിസംബർ 17 വരെ. www.wcr.indianrailways.gov.in
- ഒഴിവുള്ള ട്രേഡുകൾ:
Read also: കേന്ദ്രീയ വിദ്യാലയങ്ങളില് 13,404 അധ്യാപക,അനധ്യാപക ഒഴിവുകൾ
- ഇലക്ട്രിഷ്യൻ, ഫിറ്റർ,
- ഡീസൽ മെക്കാനിക്,
- വെൽഡർ (ഗ്യാസ് & ഇലക്ട്രിക്),
- മെഷിനിസ്റ്റ്, ടേണർ,
- വയർമാൻ,
- മേസൺ (ബിൽഡിങ് & കൺസ്ട്രക്ടർ),
- കാർപെന്റർ,
- പെയിന്റർ (ജനറൽ),
- ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്,
- പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്,
- ഹോർട്ടികൾചർ അസിസ്റ്റന്റ്,
- ഇലക്ട്രോണിക്സ് മെക്കാനിക്,
- ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്,
- കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്,
- സ്റ്റെനോഗ്രഫർ (ഹിന്ദി, ഇംഗ്ലിഷ്),
- അപ്രന്റിസ് ഫുഡ് പ്രൊഡക്ഷൻ (ജനറൽ, വെജിറ്റേറിയൻ, കുക്കറി),
- ഡിജിറ്റൽ ഫൊട്ടോഗ്രഫർ,
- കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നിഷ്യൻ,
- സെക്രട്ടേറിയൽ അസിസ്റ്റന്റ്,
- ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ,
- ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ,
- മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഒാപ്പറേറ്റർ,
- എസി മെക്കാനിക്,
- ബ്ലാക്ക്സ്മിത്ത് (ഫൗൺട്രിമാൻ),
- കേബിൾ ജോയിന്റർ,
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ),
- സർവേയർ, പ്ലമർ,
- സ്വീയിങ് ടെക്നോളജി (കട്ടിങ് & ടെയ്ലറിങ്) /ടെയ്ലർ (ജനറൽ),
- മെക്കാനിക് (മോട്ടർ വെഹിക്കിൾ, ട്രാക്ടർ),
- ആർക്കിടെക്ചറൽ അസിസ്റ്റന്റ്.
- യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം / തത്തുല്യം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
- പ്രായം (17.11.2022ന്): 15–24. അർഹർക്ക് ഇളവ്.
- സ്റ്റൈപൻഡ്: ചട്ടപ്രകാരം.
- തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
- ഫീസ്: 100 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.