കോഴിക്കോട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10  മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത: ബി.ടെക്-ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ബാക്ക് എൻഡ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (യോഗ്യത : ബിരുദം/ബിരുദാനന്തര ബിരുദം)  ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യുട്ടീവ്, സെയിൽസ് കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം),  

Read also

ആക്സറീസ് ഇൻ ചാർജ്ജ് (യോഗ്യത : ഓട്ടോമൊബൈൽ ഡിപ്ലോമ), റിലേഷൻഷിപ്പ് ഓഫീസർ (യോഗ്യത : പ്ലസ് ടു), ഇൻഷൂറൻസ് അഡ്വൈസർ (യോഗ്യത : എസ്.എസ്.എൽ.സി)  എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്.  കൂടുതൽ വിവരങ്ങൾക്ക്  0495  2370176  
Employment at the Employability Centre
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട്: ഇംഹാന്‍സില്‍  സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്…

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍: ജൂലൈ രണ്ട് വരെ അപേക്ഷിക്കാം

കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി…

കോഴിക്കോട് ജില്ലയിലെ അധ്യാപക ഒഴിവുകൾ

 ചോറോട് : ചോറോട് ഗവ. എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…