കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്‌സ്, ഡെവലപ്‌മെന്റ്റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്‌സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം.
ഫോണ്‍: 0495-2374990.