ഒ.എന്‍.ജി.സിയില്‍ 4014 അപ്രന്റിസ് ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി മാർച്ച് 28
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ലിമിറ്റഡിൽ അപ്രന്റിസാവാൻ അവസരം.വിവിധ മേഖലകൾക്ക് കീഴിലായി 4014 അവസരമുണ്ട്. 22 തസ്തികകളിലായാണ് ഇത്രയും ഒഴിവുകൾ. ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം…