ആയുര്‍വ്വേദ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് : കൂടിക്കാഴ്ച്ച
കോഴിക്കോട് :ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ / പ്രോജക്ടുകളില്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (ആണ്‍) (യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍…