കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു
കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ ബാലുശ്ശേരി:ഗവ. ഗേൾസ് ഹൈസ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച…