നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in
  •  ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 7 (പുരുഷൻ–5, സ്‌ത്രീ–2)
  • പ്രായം: 2024 ജനുവരി ഒന്നിന് 21–27.
  • യോഗ്യത: 55% മാർക്കോടെ എൽഎൽബി. ക്ലാറ്റ് പിജി സ്കോർ നിർബന്ധം. ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.
  • തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്‌‌എസ്ബി ഇന്റർവ്യൂ.
Indian Army invites applications from law graduates for Short Service Commission course
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുക്ക് പ്രായോഗിക പരീക്ഷ 22ന്

കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിനായി നവംബർ 22 ന്…

നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം.…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…

ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഇന്ത്യന്‍ ആര്‍മി 59-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) മെന്‍, 30-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍…

പ്രായം 21 നും 27നും ഇടയിലാണോ?; ഐടിബിപിയിൽ േകാൺസ്റ്റബിൾ ആകാം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 താൽക്കാലിക ഒഴിവ്. പുരുഷന്മാർക്കാണ്…