കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht സ്‌പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990
Applications are invited for the posts of Medical Officer and Special Educator
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട്: ഇംഹാന്‍സില്‍  സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്…

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍: ജൂലൈ രണ്ട് വരെ അപേക്ഷിക്കാം

കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി…

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…

കോഴിക്കോട് ജില്ലയിലെ അധ്യാപക ഒഴിവുകൾ

 ചോറോട് : ചോറോട് ഗവ. എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.…