ന്യൂഡൽഹി: അംബേദ്ക്കർ സർവകലാശാലയിൽ 22 ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിജ്ഞാപനം:AUD/02/HR/2022
ഒഴിവുകൾ
- സീനിയർ അസിസ്റ്റന്റ്- 7
- ജൂനിയർ അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ – 6
- സെക്ഷൻ ഓഫീസർ – 3
- ജൂനിയർ ലൈബ്രറി അസിസ്റ്റന്റ്- 2
- ലൈബ്രേറിയൻ-1,
- അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-1
- അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)-1,
- ലൈബ്രറി അസിസ്റ്റന്റ്-1,
- ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്-1
അപേക്ഷ ഫീസ്
- ലൈബ്രേറിയൻ – 1000 രൂപ,
- അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ ( ഇലക്ട്രിക്കൽ), സെക്ഷൻ ഓഫിസർ,സീനിയർ അസിസ്റ്റന്റ് – 500 രൂപ
- ലൈബ്രറി അസിസ്റ്റന്റ് / ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ജൂനിയർ ലൈബ്രറി അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ – 300 രൂപ
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 21
- വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ്: aud.ac.in