കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. 
  • കോഴിക്കോട് ∙ കച്ചേരിക്കുന്ന് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അറബിക് കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.


Read alsoസബ് എഡിറ്റര്‍, വീഡിയോ പ്രൊഡ്യൂസര്‍, ക്യാമറാമാന്‍; ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍!

  • കോഴിക്കോട് ∙ ചിന്താവളപ്പ് ഗവ. യുപി സ്കൂളിൽ ജൂനിയർ ഹിന്ദി പാർട്‌ടൈം അധ്യാപക കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന് സ്കൂളിൽ.
  • ചാത്തമംഗലം ∙ ചേനോത്ത് ഗവ. എൽപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ ഇന്ന് വൈകിട്ട് 3 ന് സ്കൂൾ ഓഫിസിൽ.
  • ചാത്തമംഗലം ∙ പുള്ളന്നൂർ ന്യൂ ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ , അറബിക് അധ്യാപക ഇന്റർവ്യൂ ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
  • മാവൂർ ∙ ചെറൂപ്പ മണക്കാട് ഗവ. യുപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
  • വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക അഭിമുഖം 31 ന് രാവിലെ 11 ന്.



  • വടകര ∙ ഓർക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷനൽ ടീച്ചർ ഇൻ എസ്എൽടി (ഇലക്ട്രോണിക്സ്), വൊക്കേഷനൽ ടീച്ചർ ഇൻ ഡിഎൻഎച്ച്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ് (സീനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) വിഷയങ്ങളിൽ അഭിമുഖം 31 ന് ഉച്ചയ്ക്ക് 2 ന്. 9446322825.
  • പയ്യോളി∙ മേലടി ഗവ. ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഇന്റർവ്യൂ ഇന്ന് രാവിലെ 11ന്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട്: ഇംഹാന്‍സില്‍  സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്…

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍: ജൂലൈ രണ്ട് വരെ അപേക്ഷിക്കാം

കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ്…

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…