Home ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ഇന്റർവ്യൂ 10-ന്

ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ഇന്റർവ്യൂ 10-ന്

കോഴിക്കോട്:കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റേഡിയേഷൻ ടെക്‌നോളജി ഡിപ്ലോമയാണ് യോഗ്യത.  താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും രണ്ടു പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

Leave a Reply

error: Content is protected !!