കോഴിക്കോട്:കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റേഡിയേഷൻ ടെക്‌നോളജി ഡിപ്ലോമയാണ് യോഗ്യത.  താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും രണ്ടു പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ്…

പുതുച്ചേരി JIPMER-ൽ 70 ഗ്രൂപ്പ് ബി, സി ഒഴിവുകള്‍; ശമ്പളം 34,800 വരെ

JIPMER പുതുച്ചേരി പുതുച്ചേരി:പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍…

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയറാകാം; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്…