
പോലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്പെക്ടര്‍ – ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കോഴിക്കോട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 593/2023) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7, 8, 9, 13, 14 തീയ്യതികളിലും…