
ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ; ഫീസ് ഒരുലക്ഷം, അവസാനതീയതി നവംബര്‍ 25
യുനെസ്‌കോയുമായി സഹകരിച്ച്, കേന്ദ്ര ബയോടെക്‌നോളജി വകുപ്പുവഴി കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ഹരിയാണ ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.സി.ബി.) നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി…