ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 420 അപ്രന്റിസ് ഒഴിവുകള്‍
പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് ഡിവിഷനിലാണ് അവസരം. ടെക്നിക്കല്‍-120, നോണ്‍-ടെക്നിക്കല്‍-150, ടെക്നീഷ്യന്‍-150 എന്നിങ്ങനെയാണ് ഒഴിവ്. മൂന്ന്…