ഡിപ്ലോമക്കാര്‍ക്ക് അവസരം: നാവികസേനയില്‍ 172 ചാര്‍ജ്മാന്‍ ഒഴിവുകള്‍
ഇന്ത്യൻ നേവിയിൽ ചാർജ്മാൻ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാർക്കാണ് അവസരം. മെക്കാനിക് വിഭാഗത്തിൽ 103 ഒഴിവും അമ്യൂണിഷൻ ആൻഡ് എക്സ്പ്ലൊസീവ് വിഭാഗത്തിൽ 69 ഒഴിവുമാണുള്ളത്….