തമിഴ്നാട് പബ്ലിക് സർവീസിൽ 139 ഒഴിവുകൾ; അവസാന തിയ്യതി ജനുവരി 31
ചെന്നൈ:തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കലക്ടർ 27, ഡെപ്യൂട്ടി സുപ്രണ്ട് ഒഫ് പൊലീസ് 56, അസി. കമീഷണർ 11, ഡെപ്യൂട്ടി…