യൂണിയന്‍ ബാങ്കില്‍ 181 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി മാര്‍ച്ച് 29
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 122 ഒഴിവ് ക്രെഡിറ്റ് ഓഫീസർ തസ്തികയിലാണ്. ഫോറക്സ് ഓഫീസർ 18,…