ഐ.ടി.ഐ.ക്കാർക്ക് സ്‌കിൽ ടെക്‌നീഷ്യൻ കോഴ്‌സുകൾ
കേന്ദ്ര പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ ആഭിമുഖ്യത്തിൽ അങ്കമാലി സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആറുമാസത്തെ സ്‌കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മാർച്ചിൽ ആരംഭിക്കുന്ന സമ്മർ ബാച്ചിലേക്ക് ഇൻഡസ്ട്രിയൽ…