റെയില്‍വേയില്‍ 1,03,769 ലെവല്‍ വണ്‍ ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ ലെവൽവൺ (പഴയ ഗ്രൂപ്പ് ഡി കാറ്റഗറി) തസ്തികയിലേക്ക് അപേക്ഷിക്കാം. 1,03,769 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ 17 തസ്തികകളിലായി 9579 ഒഴിവാണുള്ളത്. വർക് ഷോപ്പ് അസിസ്റ്റന്റ്-1714,…