വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്! ഓണത്തോടനുബന്ധിച്ചുള്ള മത്സരത്തിൽ പങ്കെടുക്കാം സമ്മാനങ്ങൾ നേടാം!
തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ‘ഈ ഓണം വരും തലമുറയ്ക്ക് ‘ എന്ന പേരിൽ ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം…