ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 220 അപ്രന്റിസ്
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വിവിധ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളുണ്ട്. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 100 ഒഴിവുകളും ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 120 ഒഴിവുകളുമാണുള്ളത്. ഇലക്ട്രിക്കൽ…