ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ 265 അപ്രന്റിസ്; മേയ് 15 വരെ അപേക്ഷിക്കാം
നാസിക്കിലുള്ള ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ:1034…