എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1931 ഒഴിവുകൾ; ശമ്പളം: 25,500 രൂപ; ഒഴിവുകൾ കേരളത്തിലും
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ വിവിധ റീജനുകളിൽ സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1931 ഒഴിവുകളുണ്ട്. കേരളാ റീജനിൽ 64 ഒഴിവുകളുണ്ട്. ഒാൺലൈനായി…