എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 291 ഒഴിവിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്, സെക്രട്ടറി, ബ്രാഞ്ച്…