പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 325 മാനേജര്‍/ ഓഫീസര്‍ ഒഴിവുകള്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികകളിലായി 325 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)-51, മാനേജര്‍ (ക്രെഡിറ്റ്)-26, സീനിയര്‍ മാനേജര്‍ (ലോ)-55, മാനേജര്‍ (ലോ)-55, മാനേജര്‍…