ബിരുദധാരികള്‍ക്ക് കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആകാം; അപേക്ഷ മേയ് 20 വരെ സമർപ്പിക്കാം
കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ് – 100, സി.ആർ.പി.എഫ് – 108, സി.ഐ.എസ്.എഫ് – 28, ഐ.ടി.ബി.പി –…