ആർക്കും തൊഴിൽ പരിശീലനം നേടാം സൗജന്യമായി

പുതുസംരംഭകർ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യമാണു സാങ്കേതിക തൊഴിൽ പരിശീലനം. സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ലീഡ് ബാങ്കുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. ആർ–സെറ്റി…

Read More

മലബാർ ക്യാൻസർ സെന്ററിലെ വിവിധ തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 27-ന്

Malabar Cancer Center സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ക്യാൻസർ സെന്ററിൽ ടെക്‌നീഷ്യൻ ക്ലിനിക്കൽ ലാബ്, മെഡിക്കൽ റിക്കോർഡ്‌സ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അഡ്മിനിട്രേറ്റർ എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ. പരീക്ഷ…

Read More

എൻജിനിയറിംഗ് കോളേജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്: ഇന്റർവ്യൂ 22-ന്

തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ…

Read More

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അംഗീകൃത സർവ്വകലാശാലയിൽ…

Read More

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എന്നിവ നൽകുന്നതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എന്നിവരുടെ…

Read More

ഇന്ത്യൻ പോർട് റെയിൽ കോർപറേഷനിൽ മാനേജീരിയൽ തസ്തിക

മുംബൈ:ഇന്ത്യൻ പോർട് റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (പ്രോജക്ട്സ്) 02, ജനറൽ മാനേജർ (ഫിനാൻസ്) 01, അഡീഷണൽ ജനറൽ മാനേജർ(പ്രോജക്ട്സ്)/ജോയിന്റ് ജനറൽ മാനേജർ(പ്രോജക്ട്സ്) 01, ഡെപ്യൂട്ടി…

Read More

എൻജിനീയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്-ഇന്റർവ്യൂ 18-ന്

തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്/ഫിനാൻഷ്യൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡേറ്റയും,…

Read More

നാവികസേനയില്‍ 102 ഓഫീസര്‍; ശമ്പളം 56,110 മുതല്‍

ന്യൂഡൽഹി:നാവികസേനയുടെ ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 102 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും…

Read More

തമിഴ്നാട് ​പബ്ലിക് ​സർവീസിൽ​ 139​ ​ഒഴിവുകൾ; അവസാന തിയ്യതി ജനുവരി 31

ചെന്നൈ:തമിഴ്നാട് ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​കമീഷൻ​ ​വി​വി​ധ​ ​തസ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​കലക്ട​ർ​ 27,​ ​ഡെ​പ്യൂ​ട്ടി​ ​സു​പ്ര​ണ്ട് ​ഒ​ഫ് ​പൊ​ലീ​സ് 56,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ 11,​ ​ഡെ​പ്യൂ​ട്ടി​…

Read More

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ: സ്റ്റാഫ് നേഴ്‌സ് തസ്തികയിലുള്‍പ്പെടെ 1995 ഒഴിവ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു (ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയില്‍ 1320 ഒഴിവുണ്ട്. ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ…

Read More
error: Content is protected !!