റെയിൽവേയിൽ 35,277 ഒഴിവ്, കേരളത്തിൽ 897 ഒഴിവ്; അവസാന തീയതി: മാർച്ച് 31.
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വിവിധ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് പോസ്റ്റ്) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു….