ചെന്നൈ:തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കലക്ടർ 27, ഡെപ്യൂട്ടി സുപ്രണ്ട് ഒഫ് പൊലീസ് 56, അസി. കമീഷണർ 11, ഡെപ്യൂട്ടി രജിസ്രടാർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റീസ് 13, ഡിസ്ട്രിക്ട് രജിസ്ട്രാർ 07, അസി. ഡലറക്ട ഓഫ് റൂറൽ ഡവലപ്മെന്റ് 15, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ 08, ഡിസ്ട്രിക്ട് ഓഫീസർ(ഫയർ ആൻഡ് റെസ്ക്യു) 02 എന്നിങ്ങനെ 139 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.tnpsc.gov.inവഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.