ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 275 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഓഫീസർ തസ്തികയിലാണ് കൂടുതൽ ഒഴിവ്. 130 എണ്ണം.

മറ്റ് ഒഴിവുകൾ:

  • അസിസ്റ്റന്റ് ഡയറക്ടർ – 5,
  • അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ) -15,
  • സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ -37,
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2, 
  • അസിസ്റ്റന്റ് 34, 
  • ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 1 -7, 
  • ഹിന്ദി ട്രാൻസ്ലേറ്റർ -2, 
  • പേഴ്സണൽ അസിസ്റ്റന്റ് -25, 
  • അസിസ്റ്റന്റ് മാനേജർ (ഐ.ടി.) -5,
  • ഐ.ടി.അസിസ്റ്റന്റ് -3, 
  • ഡെപ്യൂട്ടി മാനേജർ -6, 
  • അസിസ്റ്റന്റ് മാനേജർ -4.

പ്രവർത്തന പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.fssai.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

അവസാന തീയതി: ഏപ്രിൽ 14.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…

ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി…

എൻഎംസി വിജ്ഞാപനം : 50 എംബിബിഎസ് സീറ്റോടെയും മെഡിക്കൽ കോളജ് തുടങ്ങാം

തൃശൂർ: രാജ്യത്ത് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിക്കുന്ന എംബിബിഎസ്…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…