ഹൈദരാബാദ്: ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55 ഒഴിവ്. ജൂൺ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Read also

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
  • ട്രേഡ്സ്മാൻ(ADVT 11-2022) (ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി, ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, ടർണർ-40 ഒഴിവ്): പത്താം ക്ലാസ്, ഐടിഐ സർട്ടിഫിക്കറ്റ് (എൻടിസി), എൻഎസി/ ഒരു വർഷ പരിചയം; 28; 20,480.
  • ലോവർ ഡിവിഷൻ ക്ലാർക്ക് (11) (ADVT 09-2022): 50% മാർക്കോടെ ബിരുദം, മിനിറ്റിൽ 40 വാക്ക് ടൈപ്റൈറ്റിങ് വേഗം, കംപ്യൂട്ടർ ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ്; 28; 20,480.
  • ലൈറ്റ് വെഹിക്കിൾസ് ഡ്രൈവർ (4) (ADVT 10-2022): പത്താം ക്ലാസ്, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം; 30; 18,500. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ecil.co.in സന്ദർശിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ്…

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബാലുശ്ശേരി ഗവ. ഗേൾസ്…

വനംവകുപ്പിലെ ബീറ്റ് ഓഫീസര്‍മാര്‍ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ എഴുതണം- ഹൈക്കോടതി

കൊച്ചി: വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ…

ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി…