തിരുവനന്തപുരം:പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു.  എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുമാണ് യോഗ്യത.  പ്രതിമാസം 29200 രൂപ വേതനം ലഭിക്കും.  പ്രായപരിധി 25-35 വയസ്സ്.

ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ സഹിതം ഈ മാസം 16 ന് രാവിലെ 11 മണിക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ നാലാംനിലയിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.  കൂടുതൽ വിവരങ്ങൾക്ക്: www.envt.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ 2100 ഒഴിവുകള്‍, മികച്ച ശമ്പളം;അവസാന തീയതി ഇന്ന്

ഹൈദരാബാദ്:ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി…

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയറാകാം; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്…

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ്…

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എഫ്ടിഎ സേഫ്റ്റി ഓഫീസർ 38 ഒഴിവുണ്ട്.  വിവിധ റീജണുകളിൽ പവർ…

പുതുച്ചേരി JIPMER-ൽ 70 ഗ്രൂപ്പ് ബി, സി ഒഴിവുകള്‍; ശമ്പളം 34,800 വരെ

JIPMER പുതുച്ചേരി പുതുച്ചേരി:പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍…