കോഴിക്കോട്:ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 

  • പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക്‌ അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. 
  • ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. 
  • മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത. 
  • ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക്‌ /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. 
ഒരു വർഷത്തേക്കാണ് നിയമനം. 
ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 24.  
വിശദവിവരങ്ങൾക്ക് : 0495 2370220, 6238096797 , മെയിൽ ഐഡി projectkkdint@gmail.com
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു.  ജനറൽ റിക്രൂട്ട്മെന്റ്:  സ്റ്റേറ്റ് ന്യൂട്രീഷൻ…

വിശാഖ് സ്റ്റീലില്‍ 594 ഒഴിവ്; ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

വിശാഖപട്ടണംവിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമിൽ (വിശാഖ് സ്റ്റീൽ) ട്രെയിനികളുടെ 559 ഒഴിവുകൾ ഉൾപ്പെടെ 594 ഒഴിവുകളിലേക്ക്…

ഐടി ജോബ് ഫെയർ മേയ് 13നും 14നും

കോഴിക്കോട്: മലബാർ മേഖലയിൽ തൊഴിൽ അവസരങ്ങളുടെ ജാലകം തുറന്ന് സർക്കാർ സൈബർ പാർക്കും കാഫിറ്റും. റീബൂട്ട്…