സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

പ്രായം

  • 18-27 വയസ്സ്: (ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍-ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, ജൂനിയര്‍ എന്‍ജിനീയര്‍- ക്വാളിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്: മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്) 
  • 30 വയസ്സ്: (ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍,ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-ഫറക്ക ബാരേജ്, ജൂനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)- സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍- നേവല്‍ ക്വാളിറ്റി അഷ്വറന്‍സ്, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍. 
  • 32 വയസ്സ്: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍)-സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)-സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്.  എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. 

യോഗ്യത

  • ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ (സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്): സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ തത്തുല്യം.
  • ജൂനിയര് എന്‍ജിനീയര്‍-സിവില്‍: (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ് ):  സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യം. 
  • മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍ട്രോള്‍ തസ്തികയ്ക്ക് (സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം  അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ + ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍വേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബില്‍ഡിങ് ആന്‍ഡ് ക്വാണ്ടിറ്റി സര്‍വേയിങ് (Sub Div. II) ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം).
  • ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍: (സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ആന്‍ഡ് ഫറാക്ക ബാരേജ്):  സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ. 
  • ജൂനിയര്‍ എന്‍ജിനിയര്‍-സിവില്‍, ഇലക്ട്രിക്കല്‍ (സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍): സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.  
  • ജൂനിയര്‍ എന്‍ജിനിയര്‍-മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ (ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍): മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 
  • ജൂനിയര്‍ എന്‍ജിനിയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ (നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍):സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. 
  • ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ (ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍): സിവില്‍/ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. 

ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.

കൂടുതല്‍ വിവരങ്ങള്‍ https://ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കേന്ദ്ര സർവീസിൽ എംടിഎസ് / ഹവൽദാർ ആകാം; 1558 ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN) തസ്‌തികകളിലെ 1558 ഒഴിവുകളിലേക്കു…

ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ 2100 ഒഴിവുകള്‍, മികച്ച ശമ്പളം;അവസാന തീയതി ഇന്ന്

ഹൈദരാബാദ്:ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി…

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ്…

കേന്ദ്ര സർവീസിൽ സ്‌റ്റെനോഗ്രഫർ; 1207 ഒഴിവ്, അപേക്ഷ ഓഗസ്റ്റ് 23 വരെ

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2023 നു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ…

പുതുച്ചേരി JIPMER-ൽ 70 ഗ്രൂപ്പ് ബി, സി ഒഴിവുകള്‍; ശമ്പളം 34,800 വരെ

JIPMER പുതുച്ചേരി പുതുച്ചേരി:പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍…