Home ത്രിവത്സര എല്‍എല്‍.ബി.: ഒഴിവുള്ള സീറ്റുകളിലേക്ക് അന്തിമ അലോട്‌മെന്റ്

ത്രിവത്സര എല്‍എല്‍.ബി.: ഒഴിവുള്ള സീറ്റുകളിലേക്ക് അന്തിമ അലോട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ 20ന് വൈകുന്നേരം മൂന്നിനുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 04712525300.

three year llb final allotment

Leave a Reply

error: Content is protected !!