
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29-ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രി സ്കീമില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു….